ജനറൽ ഓർത്തോപീഡിക്‌സ്

content-image

വിവിധ ഓർത്തോപീഡിക് .പ്രശ്നങ്ങൾക്ക് സമഗ്രവും ഏകോപിതവുമായ ചികിത്സ നൽകുകയും മസ്കുലോസ്കെലെറ്റൽ പ്രശ്‌നങ്ങൾ അനുഭവിക്കുന്നവരെ സഹായിക്കുകയും ചെയ്യുന്ന വിഭാഗമാണ് ജനറൽ ഓർത്തോപീഡിക്സ്. മസ്കുലോസ്കലെറ്റൽ സിസ്റ്റത്തിന്റെ അസ്ഥികൾ, സന്ധികൾ, പേശികൾ, ടെൻഡണുകൾ, അസ്ഥിബന്ധങ്ങൾ എന്നിവയെ ബാധിക്കുന്ന രോഗങ്ങൾക്കും പരിക്കുകൾക്കും മറ്റു പ്രശ്നങ്ങൾക്കും ഈ വൈദ്യശാസ്ത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നു.