ഏതുതരം മെഡിക്കൽ അല്ലെങ്കിൽ ശസ്ത്രക്രിയ അടിയന്തര സാഹചര്യങ്ങൾക്കും ആശ്രയിക്കാവുന്ന മെഡിക്കൽ സ്പെഷ്യാലിറ്റിയാണ് എമർജൻസി മെഡിസിൻ. ഇത് ഏത് ആശുപത്രിയിലും അത്യാവശ്യമായ ഒരു സേവനമാണ് കൂടാതെ ആശുപത്രിയിലേക്കുള്ള പ്രവേശന കവാടമായ് പ്രവർത്തിക്കുന്നു. യോഗ്യതയുള്ള എമർജൻസി ഫിസിഷ്യൻമാർ, രോഗികളെ കൃത്യമായ പരിശോധനകൾ നടത്തി ഉചിതമായ വിഭാങ്ങളിലേക്ക് അയക്കുന്നു . ഈ വിഭാഗത്തിലെ മെഡിക്കൽ പ്രൊഫഷണലുകൾ എല്ലാ മെഡിക്കൽ അത്യാഹിതങ്ങൾക്കും വേണ്ട ശ്രദ്ധ നൽകി പരിഹാരം ഉറപ്പാക്കുന്നു..