പ്രാരംഭ ഘട്ട ആശുപത്രിയിൽ എല്ലാ ക്ലിനിക്കൽ ഡിപ്പാർട്ട്‌മെന്റുകളും സ്ഥാപിക്കുന്നതിലും ഏകോപിപ്പിക്കുന്നതിലും അദ്ദേഹത്തിന് പരിചയമുണ്ട്..
അവൈറ്റിസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്, നെന്മാറ, പാലക്കാട്, കേരളം, ഇന്ത്യ (ഗ്രീൻഫീൽഡ് സംബന്ധിച്ച ആശയവൽക്കരണവും ലബോറട്ടറി മെഡിസിൻ വിഭാഗം പദ്ധതി നിർവഹണവും സംബന്ധിച്ച് വകുപ്പ് മേധാവിയാ യും ഉപദേഷ്ട്ടാവായും പ്രവർത്തിച്ചു)
അവൈറ്റിസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്, നെന്മാറ, പാലക്കാട്, കേരളം, ഇന്ത്യ (അണുബാധ നിയന്ത്രണ പ്രക്രിയകൾ -ഇംപ്ലിമെന്റേഷൻ കൺസൾട്ടന്റ്)
ഡോ. സ്കാൻ ഡയഗ്നോസ്റ്റിക്സ്, കോഴിക്കോട് (എൻ എ ബി എൽ അക്രെഡിറ്റേഷൻ കൺസൾട്ടന്റ്-2020 )
മലബാർ മെഡിക്കൽ കോളേജ്, കോഴിക്കോട്, കേരള (ലബോറട്ടറി കൺസൾട്ടന്റ് & എൻഎബിഎൽ അക്രഡിറ്റേഷൻ കൺസൾട്ടന്റ് – 2020 )
സെവൻത് ഡേ അഡ്വന്റിസ്റ്റ്സ് ഹോസ്പിറ്റൽ, ഒറ്റപ്പാലം, കേരളം, ഇന്ത്യ (ലബോറട്ടറി കൺസൾട്ടന്റ് & എൻഎബിഎൽ അക്രഡിറ്റേഷൻ കൺസൾട്ടന്റ് – 2021)
കിംസ് അൽ ഷിഫ ഹോസ്പിറ്റൽ, പെരിന്തൽമണ്ണ, കേരളം, ഇന്ത്യ (ലബോറട്ടറി മെഡിസിൻ & ഇൻഫെക്ഷൻ കൺട്രോൾ കൺസൾട്ടന്റ് - 2021)
ട്രിനിറ്റി ഡയഗ്നോസ്റ്റിക്സ്, പാലക്കാട്, കേരളം, ഇന്ത്യ (ഗ്രീൻഫീൽഡ് സംബന്ധിച്ച ആശയവൽക്കരണവും പദ്ധതി നിർവഹണ ഉപദേഷ്ട്ടാവും – 2021)