doctor-foto

Dr P Mohanakrishnan

ഒട്ടോളാരിംഗോളജിയിൽ എംബിബിഎസും പിജിയും പൂർത്തിയാക്കിയ ശേഷം ഇഎൻടി സർജനായാണ് ഡോ പി മോഹനകൃഷ്ണൻ ഔദ്യോഗിക ജീവിതം ആരംഭിച്ചത്. ഹെൽത്ത് കെയർ സർവീസസിൽ എംബിഎ നേടിയ അദ്ദേഹം ഹെൽത്ത് കെയർ അഡ്മിനിസ്ട്രേഷനിലേക്ക് തന്റെ താൽപ്പര്യങ്ങൾ വിപുലീകരിച്ചു.

കേരളത്തിലെയും ജി.സി.സിയിലെയും പ്രധാന ആശുപത്രികളിൽ നേതൃത്വം വഹിച്ചിട്ടുള്ള അദ്ദേഹം ദക്ഷിണേന്ത്യയിലെ അറിയപ്പെടുന്ന ആരോഗ്യപരിപാലന വിദഗ്ധനാണ്. കൂടാതെ ആശുപത്രികൾ സ്ഥാപിക്കുന്നതിലും അതിന്റെചുമതലയും ആസൂത്രണവും വികസനവും വിജയകരമായി നടത്താനുള്ള നേതൃത്വം വഹിക്കുവാനും അദ്ദേഹം പ്രഗത്ഭനാണ്

റിട്ടയേർഡ് വിങ് കമാണ്ടർ നരേന്ദ്രനോടൊപ്പം, ഡോ പിഎംകെ ദുബായ് ഹെൽത്ത് കെയർ സിറ്റിയിൽ യൂറോഹെൽത്ത് സിസ്റ്റംസ് എഫ്ഇസഡ് എൽഎൽസി എന്ന പേരിൽ ഒരു ഹെൽത്ത് കെയർ കൺസൾട്ടൻസി സ്ഥാപനം സ്ഥാപിച്ചു.

ഡോ. പിഎംകെ പൂർത്തീകരിച്ച പദ്ധതികൾ

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇ എൻ ടി ആൻഡ് ഹെഡ് & നെക്ക് സർജറി , കോഴിക്കോട് ( കോൺസെപ്റ് ടു കമ്മീഷനിങ് & മാനേജിങ് പാർട്ണർ )

ആസ്റ്റർ മിംസ് ഹോസ്പിറ്റൽ, കോഴിക്കോട് ( കമ്മീഷനിങ് & ഹോസ്പിറ്റൽ ഡയറക്ടർ)

ആസ്റ്റർ ഹോസ്പിറ്റൽ ഫോർ മറ്റേർണിറ്റി & സർജറി , ദുബായ് (കമ്മീഷനിങ് & മെഡിക്കൽ ഡയറക്ടർ )

ആസ്റ്റർ ഹോസ്പിറ്റൽ , മസ്‌ക്കറ് , ഒമാൻ (കോൺസെപ്ച്വലൈസേഷൻ , ഡിസൈൻ & പ്രൊജക്റ്റ് എക്സിക്യൂഷൻ , ഹോസ്പിറ്റൽ കൺസൾറ്റൻറ്)

ആസ്റ്റർ ഹോസ്പിറ്റൽ , സൊഹാർ , ഒമാൻ (കോൺസെപ്ച്വലൈസേഷൻ , ഡിസൈൻ ആൻഡ് പ്രൊജക്റ്റ് എക്സിക്യൂഷൻ ഹോസ്പിറ്റൽ കൺസൾറ്റൻറ് )

ആസ്റ്റർ മിംസ് ഹോസ്പിറ്റൽ , കോട്ടക്കൽ (ഡിസൈൻ കൺസൾറ്റൻറ് & സിഇഒ )

മഗ്‌രിബി ഐകെയർ സെന്റർ , ദുബായ് ഹെൽത്ത്കെയർ സിറ്റി (ഡിസൈൻ റിവ്യൂ & സൂപ്പർവിഷൻ: 2006)

ദി അറ്റ്ലാന്റിസ് , പാം ജുമേയ്‌ര്യ ദുബായ് (7000 ത്തിൽ കൂടുതൽ നിർമ്മാണ തൊഴിലാളികൾക്ക് പോളി ക്ലിനിക് ഡിസൈൻ 2006 – 2007)

കോക്കൂരി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫെർട്ടിലിറ്റി ആൻഡ് ലാപ്പറോസ്കോപ്പി കോഴിക്കോട് , കേരളം , ഇന്ത്യ (ഡിസൈൻ ആൻഡ് കൺസ്ട്രക്ഷൻ കൺസൾട്ടൻസി: 2015)

മലബാർ കാൻസർ സെന്റർ , തലശ്ശേരി , കേരളം , ഇന്ത്യ (റേഡിയോളജി ഡിപ്പാർട്മെന്റ് ആൻഡ് ലബോറട്ടറി ഡിസൈൻ കൺസൾട്ടൻസി , എലോങ്ങ് വിത്ത് യൂ എൽ സി സി എസ് : 2015-16)

കോഓപ്പറേറ്റ് ഹോസ്പിറ്റൽ വടകര , കേരളം , ഇന്ത്യ (ഗാപ് അനാലിസിസ് ആൻഡ് കൺസൾട്ടൻസി ഫോർ പ്രൊക്യൂർമെൻറ് ഓഫ് എൻ എ ബി എച് അക്രെഡിറ്റേഷൻ : 2016)

പ്രിയം ഫാമിലി ഹെൽത്ത്കെയർ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് (കൺസെപ്റ്റ് ടു കമ്മീഷനിങ് & ഡയറക്ടർ & സിഇഒ )

അവിറ്റീസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് , നെന്മാറ , പാലക്കാട് (കോൺസെപ്ച്വാലൈസേഷൻ , പ്രൊജക്റ്റ് മാനേജ്‌മന്റ് ആൻഡ് കമ്മീഷനിങ് & സിഇഒ )