ജനറൽ, ലാപ്രോസ്കോപ്പിക് സർജറി വിഭാഗങ്ങൾ ഒരു ജനറൽ ആശുപത്രിയുടെ അടിസ്ഥാന പ്രത്യേകതകളിൽ ഒന്നാണ് . കാൻസർ ചികിൽസയ്‌ക്കായി വരുന്നവർക്ക് മറ്റ് ശസ്‌ത്രക്രിയ പ്രശ്‌നങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. കൂടാതെ, ഈ വകുപ്പ് പ്രാദേശിക ജനസംഖ്യയുടെ ശസ്ത്രക്രിയാ ആവശ്യങ്ങൾ നിറവേറ്റുന്നു. വളരെ ചെറിയ മുറിവിലൂടെ അപകട സാധ്യത കുറച്ചുള്ള ഒരു പ്രക്രിയ ആണിത് ലാപ്രോസ്കോപ്പി ഉദര അവയവങ്ങൾ പരിശോധിക്കാൻ ലാപ്രോസ്കോപ്പ് എന്ന ഉപകരണം ഉപയോഗിക്കുന്നു