വസ്തു രൂപകൽപ്പന
പ്രധാന വെല്ലുവിളികൾ
-
ഇൻസ്റ്റിറ്റ്യൂഷണൽ കെട്ടിടത്തെ ഒരു ആശുപത്രി ഫംഗ്ഷണൽ
മൊഡ്യൂളുകളാക്കി മാറ്റുക..
-
നിലവിലുള്ള എല്ലാ പ്രധാന കെട്ടിടങ്ങളും ഒരു കർവിലീനിയർ
പാസേജുമായി ബന്ധിപ്പിച്ചിരിക്കുന്ന ഒറ്റനിലയാണ്.
-
ഇങ്ങനെ മൊഡ്യുൾസ് ഉണ്ടാക്കുമ്പോൾ സർക്യൂലഷനെ ബാധിക്കുന്നു.
അതുകൊണ്ട് ഒരു പുതിയ സർക്യൂലഷൻ ലളിതമായ പ്രവർത്തനത്തിന്
ആവശ്യമാണ്.
-
ബഹുനില കെട്ടിടങ്ങൾ ഭൂമിയുടെ കിടപ്പനുസരിച്ചുബന്ധിപ്പിച്ചിരിക്കുന്നു
അതിനാൽ സർകുലേഷൻ ആവശ്യം ഇല്ല..
-
വെർട്ടിക്കൽ സർകുലേഷൻ ഓരോ നിലയിലും ഈ പ്രശ്നത്തിന്ന്
പരിഹാരമെന്നോണം നിർദ്ദേശിച്ചിട്ടുണ്ട്.
സങ്കീർണ്ണമായ മെഡിക്കൽ പ്രശ്നങ്ങൾക്കുള്ള പരിഹാരം
-
Emergency
-
Day Care Chemo and Pediatrics
-
Pharmacy
-
Out Patient Department
-
Lab and Blood Bank
-
Surgical Suite
-
Radiation therapy and Imaging center